Wednesday, April 8, 2009

മാതൃഭൂമിയില്‍ മറുത....................!!!!!!!!!!!!!!!!!!!!

മാതൃഭൂമിയില്‍ വന്ന റൈറ്റപ്പ്

പുതിയ പോസ്റ്റ്

10 comments:

അനാഗതശ്മശ്രു said...

മാതൃഭൂമിയില്‍ വന്ന റൈറ്റപ്പ്

പുതിയ പോസ്റ്റ്

Rammohan Paliyath said...

ശ്രീജന്റെ ലേഖനം വായിക്കാനൊത്തില്ല. ബഷീർ വിമർശിക്കപ്പെടാൻ പാടില്ല എന്നുണ്ടോ? ഈ ലിങ്കം കൂടി ഒന്നു നോക്കൂ:

http://kantakasani.blogspot.com/2008/04/blog-post_9186.html

ശാരദക്കുട്ടിയുടേത് സ്കാൻ ചെയ്തിട്ടതുപോലെ ശ്രീജന്റെ ലേഖനം മീശമുളയ്ക്കാത്ത മിനുപ്പിൽ കാണാൻ കിട്ടുമോ?

നിരക്ഷരന്‍ said...

മാഷിന്റെ കുറിപ്പുകള്‍ എപ്പോഴും എവിടെയെങ്കിലുമൊക്കെ വരാറുണ്ട് അല്ലേ ? :)

Sureshkumar Punjhayil said...

Ashamsakal...!!!

മുരളിക... said...

രാധേട്ടാ, ഇത് ഞാന്‍ മാതൃഭുമിയില്‍ കണ്ടിരുന്നു, ഒന്ന് കയ്യടിക്കുകയും ചെയ്തതാണ്. പക്ഷെ മനസിലായില്ല. മാഷാണ് എഴുതിയതെന്നു. സോറി മാഷേ. :)

കാപ്പിലാന്‍ said...

CONGRATS

സുപ്രിയ said...

മാതൃഭൂമിയില്‍ കണ്ടിരുന്നു.

ഇപ്പോ ആളെ പിടികിട്ടി.

തെക്കു....... said...

ithenikkishttamaayi.........

O.M.Ganesh Omanoor said...
This comment has been removed by the author.
O.M.Ganesh Omanoor said...

കേരളത്തില്‍ ആണ്‍കുട്ടികള്‍ ചത്തൊടുങ്ങിയിട്ടില്ല എന്നതിനു ഒന്നാന്തരം തെളിവ്....!!


ആ ചെവിയിങ്ങു നീട്ടിയേ ഒനു നുള്ളു തരാനാ...!!