Tuesday, November 23, 2010

മലയാളിയുടെ മോര്‍ച്ചറി ജീവിതം


മലയാളിയുടെ മോര്‍ച്ചറി ജീവിതം

6 comments:

അനാഗതശ്മശ്രു said...

മലയാളിയുടെ മോര്‍ച്ചറി ജീവിതം

Anonymous said...

ഒരാള്‍ മരണമടഞ്ഞാല്‍, മൃതശരീരം എപ്പോള്‍ എപ്രകാരം മറവു ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അധികാരം അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത ബന്ധുക്കള്‍ക്കാണ്. അത് ഒരു പരമാധികാമാണ്. അതില്‍ കൈകടത്താന്‍ മറ്റാര്‍ക്കും അവകാശമില്ല. ബാക്കി കണ്ടതെല്ലാം, തെരുവു നാടകങ്ങളാണ്.

(നാടകാന്തം കവിത്വം എന്നല്ലേ ചൊല്ല്..?) -വനവാസി

ഷൈജൻ കാക്കര said...

വ്യാഴാർച്ച മരിച്ച കവിയുടെ സംസ്കാരം എന്തുകൊണ്ട്‌ ഞായഴാർച്ച നടത്തിയില്ല...

പിന്നെ,,,, പൊതു അവധിദിനത്തിൽ സംസ്കാരമോ... പോ കാക്കരെ...

അനാഗതശ്മശ്രു said...

ഏതു ഞായറാഴ്ച?
അതിനു മുനിലത്തെ ഞായറാഴ്ചയൊ?
ഒന്നു മരിച്ചു കിട്ടണ്ടേ?

ഷൈജൻ കാക്കര said...

മരിച്ചത്‌ വ്യാഴം...
പുറം ലോകമറിഞ്ഞത്‌ വെള്ളി...
കാര്യങ്ങൾ തീരുമാനിക്കാൻ ശനി...

ഇതു കഴിഞ്ഞ്‌ വരുന്ന ഞായർ!!!

Sapna Anu B.George said...

ഇന്നു മരിച്ച്, നാളെ മോര്‍ച്ചറി, പിന്നെ മന്ത്രിക്കും വീട്ടുകാര്‍ക്കും സമയവും സൌകര്യവും ഉണ്ടെങ്കില്‍ !!!!!