ചുരുക്കം ചിലരുടെ സ്വഭാവ ദൂഷ്യങ്ങള്‍ ഒരു സമൂഹത്തെയാകെ കരിതേച്ചു കാണിക്കുന്നു...... സോമരജനേയും ചന്ദ്രയേയും പോലെ മനസാക്ഷിയുള്ളവര്‍ കൂടുതലായി മെഡിക്കല്‍ ഫീല്‍ഡിലേക്ക് കടന്നുവരട്ടെ... അവരുടെ പ്രവൃത്തികള്‍ പുതുതലമുറക്ക് പ്രചോദനവുമാകട്ടേ.... തീര്‍ച്ചയായും ഇങ്ങനെയുള്ള റിപ്പോര്‍ട്ടുകള്‍ വരണം . കുറച്ചുപേര്‍ക്കെങ്കിലും മനം മാറ്റം ഉണ്ടാവാന്‍ അതു സഹായിക്കും.
9 comments:
ഏറ്റവും കൂടുതല്‍ വായനക്കാര്‍ എന്റെ മൊബൈലില്‍ പ്രതികരിച്ച ഒരു കത്ത്.(കലാകൌമുദി ഡിസംബര്‍ 9)
നല്ലൊരു അനുഭവ സാക്ഷ്യം തന്നെ മാഷേ...
ഡോ. സോമരാജന്‍ ഹൃദയപൂര്‍വ്വം ആശംസകള്‍ നേരുന്നു...
:)
സര്ക്കാരാശുപത്രികളില്‍് എനിക്കും പല നല്ല അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്‍ട്. നമ്മുടെ പല മുന്‍വിധിയോടെയുള്ള സമീപനം ശരിയല്ലെന്നു ഇതു തെളിയിക്കുന്നു....
ഇതു പങ്കുവച്ചതിനു നന്ദി.
ആശംസകള്‍
ഇക്കാലത്ത് ഇങ്ങനെ സേവനസന്നദ്ധതയുള്ള ആളുകള്‍ ഉണ്ടെന്നത് ആശ്വാസം പകരുന്നു.
അനാഗതശ്മശ്രു
അഭിനന്ദനങ്ങള്‍
നന്‍മകള്‍ നേരുന്നു
ഈപ്രകാശകിരണം പങ്കുവെച്ചതു വളരെനന്നായി.
ഇതൊന്നും പറയാന്‍ ആരും ബുദ്ധിമുട്ടാറില്ല പൊതുവെ.
ചുരുക്കം ചിലരുടെ സ്വഭാവ ദൂഷ്യങ്ങള്‍ ഒരു സമൂഹത്തെയാകെ കരിതേച്ചു കാണിക്കുന്നു......
സോമരജനേയും ചന്ദ്രയേയും പോലെ മനസാക്ഷിയുള്ളവര്‍ കൂടുതലായി മെഡിക്കല്‍ ഫീല്‍ഡിലേക്ക് കടന്നുവരട്ടെ... അവരുടെ പ്രവൃത്തികള്‍ പുതുതലമുറക്ക് പ്രചോദനവുമാകട്ടേ....
തീര്‍ച്ചയായും ഇങ്ങനെയുള്ള റിപ്പോര്‍ട്ടുകള്‍ വരണം . കുറച്ചുപേര്‍ക്കെങ്കിലും മനം മാറ്റം ഉണ്ടാവാന്‍ അതു സഹായിക്കും.
Post a Comment