Wednesday, April 2, 2008

റിയാലിറ്റി ഷോ സാമൂഹ്യ ദ്രോഹം ???


റിയാലിറ്റി ഷോ സാമൂഹ്യ ദ്രോഹം ???

9 comments:

അനാഗതശ്മശ്രു said...

റിയാലിറ്റി ഷോ സാമൂഹ്യ ദ്രോഹം ???

കുഞ്ഞന്‍ said...

ഈ ആര്‍ട്ടിക്കിള്‍ എഴുതിയ രാധാകൃഷണന്‍ ബൂലൊകത്തുള്ളയാളാണെന്നു നിസംശയം പറയാം കാരണം അതില്‍ പരാമര്‍ശിക്കുന്ന മൊബൈല്‍ എസ്സ് എം എസ്സി നെ പറ്റി ബ്ലോഗില്‍ ഒരു പോസ്റ്റ് വന്നതാണ്. അതില്‍ എഴുതിയ അതേ വരികളാണ് ഈ ആര്‍ട്ടിക്കിളിന്റെ അവസാന ഖണ്ഡികയില്‍ ഉള്ളത്.

കൂടുതല്‍ പിന്നെ...

അനാഗതശ്മശ്രു said...

കുഞ്ഞാ ഇതു ഞാന്‍ തന്നെ..
എന്റെ ബ്ളോഗ് പേരു ഇടതു വശത്തുണ്ടല്ലോ...
കുഞ്ഞാ നന്ദി...എന്റെ മറ്റു ബ്ളോഗുകളും നോക്കുമല്ലൊ

ഭൂമിപുത്രി said...

അനാഗതാ,ഇതു ഞാനും
ആലോചിയ്ക്കാറുണ്ട്,
സീരിയലുകള്‍ ചെയ്യുന്ന സാമൂഹ്യദ്രോഹമൊന്നും റിയാലിറ്റിഷോകള്‍ചെയ്യുന്നില്ല(വേറെ ചില ദൂഷ്യഫലങ്ങളുണ്ടെന്നു സമ്മതിയ്ക്കുമ്പോള്‍ തന്നെ-ഇവിടെ പറഞ്ഞതുപോലെ)
ഓരോ സീരിയലുകളിലെ പെവേറ്ഷന്‍സ് പിഞ്ചുമനസ്സുകളില്പോലും വിഷം തെറിപ്പിയ്ക്കുമ്പോള്‍,റിയാലിറ്റീഷോകള്‍,
മറ്റൊന്നുമില്ലെങ്കിലും കുറെ സംഗീതമാണല്ലോ പകറ്ന്നുതരുന്നതു

ഹരിയണ്ണന്‍@Hariyannan said...

ലോകം അതിവിശാലമാണ്.
അവനവന്റെ അഭിരുചിക്കനുസരിച്ച് ടി.വി.കാണാനുള്ള സ്വാതന്ത്ര്യമുള്ളപ്പോള്‍ റിമോര്‍ട്ടിനെ ആശ്രയിക്കുക.
റിയാലിറ്റി ഷോ കണ്ട് കുട്ടികള്‍ വഴിതെറ്റുമെന്നാണെങ്കില്‍ അവരെ സാമൂഹ്യപ്രതിബദ്ധതയുള്ള ഇംഗ്ലീഷ്/ഹിന്ദി സിനിമകള്‍ കാണിക്കുക.അതിലാവുമ്പോള്‍ ‘വിപത്തു’കള്‍ കുറവാണല്ലോ?!
അവനവന്റെ കാശിന്റെ കഴിവനുസരിച്ചുമാത്രം എസ്.എം.എസ് അയക്കുക.സീറോ ബാലന്‍സില്‍ അത്തരം ‘മുന്തിയ’ എസ്.എം.എസ്. അയക്കാന്‍ പറ്റില്ലല്ലോ?
പിന്നെ ആ മൊബൈല്‍ പരസ്യം...
ഒരു സെക്സ് സിനിമയുടെ പരസ്യം പോലെ മൊബൈല്‍ പരസ്യങ്ങള്‍ അധഃപതിക്കുന്നത് ഒരു സാമൂഹ്യവിപത്തുതന്നെ!
എന്തായാലും ശാരദക്കുട്ടിക്ക് മറുപടികൊടുത്തത് നന്നായി!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

റിയാലിറ്റി ഷോകള്‍ സാമൂഹ്യദ്രോഹമാക്കുന്നുണ്ടോ? ഇല്ലെന്നു കരുതുന്നു

ബാബുരാജ് ഭഗവതി said...

റിയാലിറ്റി ഷോ
അപകടകരമല്ലെന്നു മാത്രമല്ല
ഒരര്‍ത്ഥത്തില്‍ പോസറ്റീവുമാണ്‌.
ഒരു പാടു പെണ്‍കുട്ടികളെ അത്‌
പൊതുവേദിയിലെത്തിച്ചു.
.ശരീരത്തെക്കുറിച്ചുള്ള കൊണ്‍സെപ്റ്റ്,തന്നെ
അത് മാറ്റിയല്ലോ

ഗീത said...

റിയാലിറ്റി ഷോകള്‍ തീര്‍ച്ചയായും പ്രേക്ഷകര്‍ക്ക് ഒരാശ്വാസവും പങ്കെടുക്കുന്നവര്‍ക്ക് ഒരനുഗ്രഹവും തന്നെ. എസ്.എം.എസ്. അയച്ചില്ലെങ്കിലും ആ സംഗീതം ആസ്വദിക്കാമല്ലോ. പിന്നെ exceptional performance ന് എത്ര പിടിച്ചിരിക്കുന്നവരും s m s അയച്ചുപോകും.യഥാര്‍ത്ഥത്തിലാ s m s
performance,performer,സ്വന്തം കോശ സ്ഥിതി എന്നിവയെ ഒക്കെ ആശ്രയിച്ചാണിരിക്കുന്നത്

ചിതല്‍ said...

ഇപ്പോള്‍ അല്ല..ആര്‍കെങ്കിലും പ്രശ്നം ഉണ്ടെങ്കില്‍ റിമോട്ട് ഹാന്റില്‍ ചെയ്ത് കൊള്ളും.. പക്ഷേ ആകാന്‍ ഒരു ചാന്‍സ് ഒക്കെയുണ്ട്..... പുതിയ ഗായകര്‍ ഇതിലൂടെ മാത്രമാണ് വരുന്നതെങ്കില്‍... അവര്‍ക്ക് മാത്രമേ ശ്രദ്ധിക്കപെടാനും മറ്റും പറ്റുന്നുള്ളുവെങ്കില്‍... ഭാവിയില്‍ ചില ആത്മഹത്യകളും കാണാന്‍ പറ്റിയേക്കും.. ഇന്ന് ഇത് ഒരു ആശ്വാസം തന്നെയാണ്..