എന്തു പാസ്സ് മാര്‍ക്ക് സര്‍! ഞാന്‍ ഈ ഏര്‍പ്പാട് നിവൃത്തിയുണ്ടെങ്കില്‍ കാണാറില്ല. യുവജനോത്സവങ്ങളില്‍ പാസ്സ് മാര്‍ക്കും കലാതിലകവുമൊക്കെ നേടിയവര്‍പോലും അവര്‍ അതു നേടിയ മേഖലകളിലല്ലല്ലൊ പ്രവര്‍ത്തിക്കുന്നത്! കൊള്ളാവുന്ന കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും ഇത്തരം പാസ്സ് മാര്‍ക്കുകളൊന്നും ആവശ്യമില്ല. പ്രതിഭയുണ്ടെങ്കില്‍, അതിനു തിളക്കം കൂട്ടുന്ന അദ്ധ്വാനമുണ്ടെങ്കില്‍ അവരെ സഹൃദയരായ ആസ്വാദകര്‍ ഏറ്റെടുത്തുകൊള്ളും.
4 comments:
ടാലന്റിനു പാസ്മാര്‍ ക്ക് വെക്കാമോ?
New pOst
എന്തു പാസ്സ് മാര്‍ക്ക് സര്‍! ഞാന്‍ ഈ ഏര്‍പ്പാട് നിവൃത്തിയുണ്ടെങ്കില്‍ കാണാറില്ല. യുവജനോത്സവങ്ങളില്‍ പാസ്സ് മാര്‍ക്കും കലാതിലകവുമൊക്കെ നേടിയവര്‍പോലും അവര്‍ അതു നേടിയ മേഖലകളിലല്ലല്ലൊ പ്രവര്‍ത്തിക്കുന്നത്! കൊള്ളാവുന്ന കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും ഇത്തരം പാസ്സ് മാര്‍ക്കുകളൊന്നും ആവശ്യമില്ല. പ്രതിഭയുണ്ടെങ്കില്‍, അതിനു തിളക്കം കൂട്ടുന്ന അദ്ധ്വാനമുണ്ടെങ്കില്‍ അവരെ സഹൃദയരായ ആസ്വാദകര്‍ ഏറ്റെടുത്തുകൊള്ളും.
Passmarkum gracemarkkum pinne enthellam undenkil aa markellam akatte... Ithonnumillenkilum Prathibhakal eppozum thilangukathanne cheyyum. Ashamsakal...!!!
sr. hari kuamr ezhuthithu vaayichirunnu...saahithyamezhuthaan poyittu nalloru pathra report ezhuthaan polum ayaalkkariyilla.....idea, asianet..pinne mattu chila agencikalkkokke panamundaakkanulla maargamenkilum, kurachu kuttikalkku avasaram kittunna progarm thanneyaanath....pakshe kalakaumudiyil charcha cheyathakka vidam onnumathililla...nammukk aa vishayam avaganikkunnathalle nallath.....
Post a Comment