Wednesday, March 25, 2009

നാറാണത്തു ഭ്രാന്തന്‍ പണികള്‍


കലാകൌമുദിയില്‍ വന്ന കുറിപ്പു
പുതിയ പോസ്റ്റ്

Tuesday, February 10, 2009

'സത്യാ'ന്വേഷണ പരീക്ഷകള്‍ .....


'സത്യാ'ന്വേഷണ പരീക്ഷകള്‍ .....
കലാകൌമുദിയിലെ ഒരു റൈറ്റപ്...

Wednesday, August 6, 2008

പാഠപുസ്തകം -വിവാദം - അടിച്ചുമാറ്റല്‍ ..

പാഠപുസ്തകം -വിവാദം - അടിച്ചുമാറ്റല്‍ ..
മാതൃഭൂമിയിലെ എന്റെ കുറിപ്പു

Wednesday, April 2, 2008

റിയാലിറ്റി ഷോ സാമൂഹ്യ ദ്രോഹം ???


റിയാലിറ്റി ഷോ സാമൂഹ്യ ദ്രോഹം ???

Wednesday, March 26, 2008

ഹരിപ്പാട്ടുകാരുടെ ദുഖസം ഗീതം ....

ഹരിപ്പാട്ടുകാരുടെ ദുഖസം ഗീതം ....

Wednesday, November 21, 2007

മലയാളത്തിലെ പുതിയ എഴുത്തു രീതി...

മലയാളത്തിലെ പുതിയ എഴുത്തു രീതി...സത്യന്‍ അന്തിക്കാടു എഴുതുമ്പോള്‍ അതില്‍ ഫിലൊമിനയും ഒടുവിലും ഒക്കെ.സത്യന്‍ മാത്രമില്ല എന്നു ഒരു വിമര്‍ ശകന്‍ ..

കേട്ടെഴുത്തു വിദ്വാന്മാരാണെവിടെയും ഇപ്പോള്‍ ..താഹ മാടായി സ്റ്റൈല്‍ .

.റ്റി ഡി രാമകൃഷണനിലും ശ്രീരാമനിലും തുടങ്ങി അങ്ങിനെ ത്ര പേര്‍ ..

റിയാലിറ്റി ഷോക്കും മുമ്പു ഈ ഷോ തുടങ്ങിയില്ലേ?

എല്ലാ വിശേഷാല്‍ പതിപ്പിലും അഭിമുഖങ്ങള്‍ മാത്രം എം റ്റിയെയും ലാല്‍ മമ്മൂട്ടിയെം കേട്ടു കേട്ടു മടുത്തു...


ഈ പ്രതികരണം ഒരു ചര്‍ ച്ച ആകേണ്ടതാണു...